Home / ഉറവകള്‍ / മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ
കാലു നക്കിത്തുടച്ച്,
അള്ളിപ്പിടിച്ച,്
തൂങ്ങിക്കിടക്കും
‘വിശുദ്ധ വിസര്‍ജ്ജ്യം’
അരിപ്പ വെക്കാതെ
അച്ചു നിരത്തിക്കളിക്കും
കുബേരസുവിശേഷങ്ങള്‍
പതിവുപല്ലവികളാക്കിയ
വിശുദ്ധരുടെ വേപ്പാട്ടികള്‍.

Comments

com­ments

About ശാമില്‍ വാക്കാലൂര്‍

Check Also

ചില നേരങ്ങളില്‍

നിനച്ചിരിക്കാത്ത നേരത്ത് പൊട്ടിവീഴുന്ന ചില ഒറ്റപ്പെടലുകളുണ്ട്. വിഭജനം നടന്നപ്പോള്‍ ശത്രുരാജ്യത്ത് പെട്ടുപോയ കമിതാവിനെപ്പോലെയാകും അന്നേരം മനസ്സ്. പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം …

Leave a Reply