Home / ഉറവകള്‍ / മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

fail

വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ
കാലു നക്കിത്തുടച്ച്,
അള്ളിപ്പിടിച്ച,്
തൂങ്ങിക്കിടക്കും
‘വിശുദ്ധ വിസര്‍ജ്ജ്യം’
അരിപ്പ വെക്കാതെ
അച്ചു നിരത്തിക്കളിക്കും
കുബേരസുവിശേഷങ്ങള്‍
പതിവുപല്ലവികളാക്കിയ
വിശുദ്ധരുടെ വേപ്പാട്ടികള്‍.

Comments

com­ments

About ശാമില്‍ വാക്കാലൂര്‍

Check Also

നീ

failജനനം മുതല്‍ മരിക്കും വരെ ശപിക്കപ്പെട്ട് അലയുന്നു നീ, പാപിയായി ഇനിയും വേണമെന്ന ആര്‍ത്ഥിയില്‍ മനക്കോട്ടകളേറി തെളിഞ്ഞുനടക്കുന്നു. കുടിച്ച് കൂത്താടി …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.