Home / ഉറവകള്‍ / രണ്ടു പ്രണയങ്ങള്‍

രണ്ടു പ്രണയങ്ങള്‍

മഴ
നീലിമ മുറ്റിയ ആകാശത്തിനും
വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍
കാര്‍മേഘം മറയിട്ടു.
വിരഹം താങ്ങാനാവാതെ
നീലാകാശം
കണ്ണീരൊഴുക്കി…!

 

സുനാമി

മണല്‍പ്പരപ്പിലെ
കുറിയെഴുത്തിലൂടെ
തീരം തന്റെ
പ്രണയം തുറന്നു പറഞ്ഞു.
വികാരമടക്കിപ്പിടിക്കാനാവാതെ
കടലവളെ ചേര്‍ത്തു
പിടിച്ചു.

Comments

comments

About അനസ് ഓമാനൂര്‍

Check Also

മാധ്യമങ്ങള്‍

‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ കാലു നക്കിത്തുടച്ച്, അള്ളിപ്പിടിച്ച,് തൂങ്ങിക്കിടക്കും ‘വിശുദ്ധ വിസര്‍ജ്ജ്യം’ അരിപ്പ വെക്കാതെ അച്ചു നിരത്തിക്കളിക്കും കുബേരസുവിശേഷങ്ങള്‍ പതിവുപല്ലവികളാക്കിയ വിശുദ്ധരുടെ …

One comment

  1. ഈ കണ്ണീര് എത്ര കാലം …

Leave a Reply