Home / ഉറവകള്‍ / രണ്ടു പ്രണയങ്ങള്‍

രണ്ടു പ്രണയങ്ങള്‍

fail

മഴ
നീലിമ മുറ്റിയ ആകാശത്തിനും
വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍
കാര്‍മേഘം മറയിട്ടു.
വിരഹം താങ്ങാനാവാതെ
നീലാകാശം
കണ്ണീരൊഴുക്കി…!

 

സുനാമി

മണല്‍പ്പരപ്പിലെ
കുറിയെഴുത്തിലൂടെ
തീരം തന്റെ
പ്രണയം തുറന്നു പറഞ്ഞു.
വികാരമടക്കിപ്പിടിക്കാനാവാതെ
കടലവളെ ചേര്‍ത്തു
പിടിച്ചു.

Comments

com­ments

About അനസ് ഓമാനൂര്‍

Check Also

ചില നേരങ്ങളില്‍

failനിനച്ചിരിക്കാത്ത നേരത്ത് പൊട്ടിവീഴുന്ന ചില ഒറ്റപ്പെടലുകളുണ്ട്. വിഭജനം നടന്നപ്പോള്‍ ശത്രുരാജ്യത്ത് പെട്ടുപോയ കമിതാവിനെപ്പോലെയാകും അന്നേരം മനസ്സ്. പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം …

One comment

  1. ഈ കണ്ണീര് എത്ര കാലം …

Leave a Reply