Home / admin

മുമാസ് നസീഫ്‌

മരണം; സാധ്യതകളുടെ അനന്ത പ്രകാശനങ്ങൾ

  Death asked life: “Why does everyone love you and hate me?”Life replied: “Because i am a beautiful lie and you are a painful Truth”.   മനുഷ്യൻ്റെ സാമൂഹ്യ സുനിശ്ചിതത്വങ്ങളിലൂന്നിയ പലതരം ലോകവീക്ഷണങ്ങളിലും തത്വചിന്തകളിലും വ്യാപരിച്ചു കൊണ്ടിരിക്കുന്ന വൈജ്ഞാനിക ജനത എന്ന നിലയ്ക്ക്, എംബരിക്കലി പ്രൂവ്ഡും വാലിഡുമായ ‘മരണം’ എന്ന വസ്തുത ഏതളവിലാണ് മോഡേൺ അക്കാഡമിയയിൽ ഇടംപിടിച്ചിട്ടുള്ളതെന്നത് പ്രശ്നവൽകരിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് …

Read More »

[gview file=”https://drive.google.com/uc?export=download&id=0B41ytWb5EoaLRGt4RnJHdGttVDQ”]

Read More »

യു എ പി എ : പ്രയോഗവും പ്രചാരവും

പ്രമുഖ ഫ്രഞ്ച് ദാര്‍ശനിക നോവലിസ്റ്റ് ഫ്രാന്‍സ് കാഫ്കയുടെ വളരെ വിഖ്യാതമായ ഒരു നോവലാണ് വിചാരണ(വേല ൃേശമഹ) വളരെ സ്വാഭാവിക ജീവിതം നയിച്ചിരുന്ന ‘മിസ്റ്റര്‍ കെ’ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പേതുമില്ലാതെ പോലീസ് കടന്നുവന്ന് അയാളെ വിചാരണയുടെ ഭാഗമായി അറസ്റ്റ് ചെയ്യുന്നു. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് ചോദിക്കുന്ന ‘മിസ്റ്റര്‍ കെ’ യ്ക്ക് പോലീസിന്റെ അടുത്ത് നിന്ന് കൃത്യമായ ഉത്തരങ്ങളൊന്നും ലഭിക്കുന്നില്ല. പകരം അയാളെ കോടതി വ്യവഹാരങ്ങളുടെ …

Read More »

ദേശീയത കല്‍പിക്കുന്ന പൗരത്വ ബോധങ്ങള്‍

പൗരത്വം എന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ജീവികള്‍ക്ക് ഓക്‌സിജന്‍ എന്ന പോലെ പ്രധാനമാണ്. രാജവാഴ്ച കാലത്ത് മനുഷ്യര്‍ പ്രജകള്‍ എന്നര്‍ഥത്തിലായിരുന്നു അവരുടെ അസ്ഥിത്വം അനുഭവിച്ചിരുന്നത്. രാജാവ് കല്‍പിക്കുകയും പ്രജകള്‍ അനുസരിക്കുകയും ചെയ്യും എന്നതിനപ്പുറം അക്കാലത്ത് യാതൊരുവിധത്തിലുമുള്ള സാമൂഹിക ഇടപെടലുകളും സാധ്യമായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് വിവിധങ്ങളായ ആശയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായി രാജവാഴ്ചക്കാലം അവസാനിക്കുകയും പരിമിതികളോടെയാണെങ്കിലും ജനാധിപത്യം പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഒരു പുതിയ കര്‍തൃത്വം എന്നര്‍ഥത്തില്‍ …

Read More »

ആശയ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യം അനിവാര്യം

താങ്കളുടെ വിശേഷങ്ങളെന്തൊക്കെയാണ്? എല്ലാ കേസുകളും അവസാനിച്ചോ? കേസ് സംബന്ധിച്ച് തീരുമാനങ്ങളും നീക്കങ്ങളും ഒന്നും എന്റെ കൈകളിലല്ല. നിയമപരമായി എന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മതിയായ തെളിവുകള്‍ ഹാജറക്കാനോ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. സെക്ഷന്‍ 124 ആര്‍ട്ടിക്കിള്‍ പ്രകാരം എന്റെ മേല്‍ ചുമത്തിയ കുറ്റകൃത്യങ്ങള്‍ നിയമപരമായി ഒരര്‍ത്ഥത്തിലും അപകടകരമാവുന്നില്ല. കാരണം ഒറ്റ ദിവസം കൊണ്ട് എനിക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥകള്‍ പൊതുസമൂഹം ഒരിക്കലും വിശ്വസിക്കുകയില്ല. നിയമങ്ങളുടെ കോടതിയേക്കാള്‍ പൊതുജന അഭിപ്രായങ്ങളുടെ കോടതിയിലാണ് ഞാന്‍ …

Read More »