Home / editor thelicham (page 18)

റഹ്മത്ത് ഇ.പി

Thelicham monthly

മുസ്‌ലിം സ്ത്രീ ഇരയാവുന്നതിലെ മുഖ്യധാരാ കുയുക്തികള്‍

women and islamophiobia

ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളും ഇന്ത്യന്‍ സവര്‍ണ മാധ്യമങ്ങളും മുസ്‌ലിംകള്‍ക്ക് മൊത്തത്തില്‍ ഒരു ഭീകര പരിവേഷം കൊടുക്കുകയും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന …

Read More »

ഖുര്‍ആന്‍ പെണ്‍വായനകളും കേരള മുസ്‌ലിം പ്രതികരണങ്ങളും

quran women rading in kerala

(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്)(ജി.ഐ.ഒ മുസ്‌ലിം വിമിന്‍സ് കൊളോക്യത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്) ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും മുസ്‌ലിം സ്ത്രീ ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കി, ലിംഗനീതി (ജെന്‍ഡര്‍ ജസ്റ്റിസ്) എന്ന …

Read More »

മുത്വലാഖ് വിധിയും മുസ്‌ലിം സ്ത്രീയും: ചില നിരിക്ഷണങ്ങള്‍

triple talaq

ആഗസ്റ്റ് 22-നു മുത്വലാഖ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുഖ്യധാരാ മാധ്യമങ്ങളും മതേതര സ്ത്രീപക്ഷവാദികളും മുസ്‌ലിം സ്ത്രീകള്‍ നേടിയ ചരിത്ര വിജയമായാണ് വിശേഷിപ്പിച്ചത്. ഈ വിധി അപരിഷ്‌കൃതമായ മുസ്‌ലിം വ്യക്തി നിയമത്തില്‍ നിന്നും മതാചാരങ്ങളില്‍ നിന്നും  മുസ്‌ലിം സ്ത്രീകളെ വിമോചിപ്പിക്കുന്നുവെന്നും നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ തന്നെ പരിഷ്‌കരണത്തിലേക്കു വഴി തുറക്കുന്നുവെന്നും അവര്‍ നിരീക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ ഒരു എകികൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മാത്രമേ മുസ്‌ലിം സ്ത്രികള്‍ പുര്‍ണ്ണമായും …

Read More »

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

muhammali clay

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think therefore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel Therefore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt therefore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ …

Read More »