Home / l l

ളിയാഉദ്ദീൻ ഫൈസി മേൽമുറി

കൊറോണ: ഒരു ഇസ് ലാമിക വായന

web

വസൂരി, പ്ലേഗ്, കോളറ ഉൾപ്പെടെ മഹാമാരികൾ മനുഷ്യ ചരിത്രത്തിൽ നിരവധി കഴിഞ്ഞിട്ടുണ്ട്. BC 430 ൽ പെലപ്പോനിസിയൻ യുദ്ധത്തിനിടെ മഹാമാരി പടർന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. AD 541 നും 750 നുമിടയിൽ ബൈസന്റിനിയൻ ഭരണത്തിൽ പ്ലേഗ് പടർന്ന് പിടിച്ചു. ജസ്റ്റിനിയൻ പ്ലേഗ് എന്ന നാമത്തിലാണ് ചരിത്രത്തിൽ അത് അറിയപ്പെടുന്നത്. ഈജിപ്തിൽ തുടങ്ങി ഇസ്തംബൂളിൽ ശക്തിയാർജിച്ച പ്രസ്തുത മഹാമാരിയിൽ അഞ്ച് കോടിയോളം പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇസ്തംബൂൾ നഗരത്തിൽ ദിനംപ്രതി പതിനായിരത്തോളം …

Read More »