Wednesday , August 23 2017
Home / ഉറവകള്‍ / ഭൂമിയുടെ കത്ത്‌

ഭൂമിയുടെ കത്ത്‌

നീ അറുത്ത് മാറ്റിയ മലകള്‍
നിനക്കായ് ഞാന്‍ ചുരത്തിയ
അകിടായിരുന്നു
നീ വെട്ടിയെടുത്ത വിരലുകള്‍
നിന്നെ തൊട്ടുതലോടിയിരുന്നു.
നീ തുളയിട്ട ഓസോണ്‍ പാളി
നിനക്കുള്ള കുടയായിരുന്നു.

About മുഹമ്മദ് ആശിഖ് ഉളിക്കല്‍

Check Also

കാത്തിരിപ്പ്

ഒന്നും പറയാതെ ചില മരണങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഇറയത്ത് തൂക്കിയിട്ടുണ്ട്, ചില ചോദ്യ പാത്രങ്ങള്‍… വരള്‍ച്ച വന്നോ മഴയെ തിരഞ്ഞ് പോകുന്നില്ലേ …

Leave a Reply