Home / യാത്ര

യാത്ര

ഭട്കൽ; ഇസ്‌ലാമിക സംസ്‌കൃതിയുടെ ചരിത്ര നഗരിയിലൂടെ

    ഇസ്‌ലാമിക സംസ്‌കൃതിയുടെ വിളഭൂമിയായ ദക്ഷിണേന്ത്യന്‍ തീരദേശ നഗരമാണ് ഭട്കൽ. കർണാടകത്തിന്റെ തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 460 കിലോമിറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്ന ഭട്കൽ നവായത്ത് മുസ്ലിംകളുടെ ഭൂരിപക്ഷ മേഖലയാണ്. എ.ഡി എട്ടാം നൂറ്റാണ്ടിൽ കച്ചവടാർഥം ഇവിടെ വന്നിരുന്ന അറബികളുടെ പിന്‍മുറക്കാരാണ് നവായത്തുകളെന്ന് വിശ്വസിക്കപ്പെടുന്നു. യമന്‍, ജോർദാന്‍, ഒമാന്‍, മൊറോക്കോ എന്നിവിടങ്ങളിൽ നിന്ന് ഭട്കലിലെത്തിയ അറബികൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയ ജൈന്‍ സമുദായക്കാരുമായി വൈവാഹിക ബന്ധത്തിലേർപ്പെട്ടു കൊണ്ടാണ് ഇവിടെ …

Read More »

നേപ്പാള്‍ മുസ്‌ലിംകളിലൂടെ ഒരു യാത്ര

ബീഹാര്‍, ബംഗാള്‍, യുപി സംസ്ഥാനങ്ങളുടെ വടക്കന്‍ അതിര്‍ത്ഥിക്കളില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ വളരെ എളുപ്പമാണ്. ഓപ്പണ്‍ ബോര്‍ഡറാണ് ഇന്ത്യക്കും നേപ്പാളിനുമിടയില്‍ ബ്രിട്ടീഷ് കാലം മുതലുള്ള നടപ്പ് രീതി. വിസയും പാസ്‌പോര്‍ട്ടുമൊന്നും ആവശ്യമില്ല. ഔദ്യോഗിക ബോര്‍ഡറുകളില്‍ പോലും വലിയ ചെക്കിങുകളില്ല. അതുകൊണ്ട് തന്നെ ബോര്‍ഡര്‍ പങ്കിടുന്ന മിക്ക സ്ഥലങ്ങളില്‍ നിന്നും നേപ്പാളിലേക്ക് എളുപ്പത്തില്‍ കടക്കാം. ഓപണ്‍ ബോര്‍ഡര്‍ രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തെന്ന പോലെ സഞ്ചരിക്കാം, കച്ചവടം ചെയ്യാം, കറന്‍സി ഉപയോഗിക്കാം. ഹിമാലയന്‍ …

Read More »

ഹോജയുടെ പട്ടണത്തില്‍

കൊനിയക്ക് 130 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ് അക്‌ശെഹീര്‍. കുട്ടിക്കാലത്തെ നുറുങ്ങുകഥകളിലെ കഥാപാത്രമായ മുല്ലാ നസ്‌റുദ്ദീന്‍ ഹോജയെ കാണാനായിരുന്നു എന്റെ യാത്ര. അക്‌ശെഹീറെന്നാല്‍ വെളുത്ത പട്ടണം എന്നര്‍ത്ഥം. തുര്‍ക്കിഷില്‍ അക് എന്നാല്‍ വെള്ള, ശെഹീര്‍ എന്നാല്‍ പട്ടണം എന്നാണര്‍ത്ഥം. ഈ നഗരത്തിന് അക്‌ശെഹീറെന്ന് പേര് വരുന്നതിന് പൊതുവെ പ്രചാരത്തിലായ കഥ കൃഷിയുമായി ബന്ധപ്പെട്ടതാണ്. അക്‌ശെഹീറിന്റെ വരുമാനമാര്‍ഗത്തിന്റെ നൂറില്‍ 60ശതമാനവും കൃഷിയാണ്. അവയില്‍! കൂടുതലും ആപ്പിളും സ്‌റ്റോബറിയും …

Read More »

അമേരിക്കന്‍ കാഴ്ചകള്‍

‘ഇതാ ഇവിടെ ഇരുന്നോളൂ.. താങ്കള്‍ക്ക് പോകാനുള്ള ടാക്‌സി വരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കഴിയും. ആവശ്യമെങ്കില്‍ ഒരു കാപ്പി കുടിക്കാനുള്ള സമയമുണ്ട്’. ലോസ് ആഞ്ചലസ് നയന്‍ത് സ്ട്രീറ്റിലെ ഇറാന്‍കാരനായ അലി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുപത് വര്‍ഷമായി ഇവിടെ ഫൂട്ട് വെയര്‍ ഷോപ്പ് നടത്തുകയാണിയാള്‍. സമീപത്തായുള്ള മസ്ജിദ് ബിലാല്‍ & ഇസ്‌ലാമിക് സെന്റര്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാന്‍. ഇമാമുമായും അവിടെയുള്ള ഏതാനും ചില വ്യക്തികളുമായും കുശലാന്വേഷണം നടത്തി താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനായി അലിയുടെ …