Home / ലേഖനം / West-Asia

West-Asia

മുസ്ലിം ലോകവും സൗദി അറേബ്യ-തുര്‍ക്കി അധികാര മത്സരവും

സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പ്രാദേശിക മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള മത്സരവും അന്താരാഷ്ട്ര തലത്തില്‍ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ സ്വീകാര്യത നിലനിര്‍ത്താനുള്ള നയനിലപാടുകളും മുസ്ലിം സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളില്‍ ശ്രദ്ധേയ സ്വാധീനങ്ങള്‍ ഉളവാക്കിയിക്കുന്നു. ജനസേവനപ്രവര്‍ത്തനങ്ങള്‍, ധനസഹായം, മസ്ജിദുകള്‍ അടക്കമുള്ള ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നിര്‍മാണത്തിന്റെ മേല്‍നോട്ടം എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗദി അറേബ്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ എന്നപോലെ പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിം ജീവിതത്തിലും സൗദി …

Read More »

ഫത്വകളുടെ രാഷ്ട്രീയം: ഭരണാധികാരിയും പണ്ഡിതരും തമ്മില്‍

തിന്മക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം പണ്ഡിതന്മാരുടേതാണ്. ഭരണീയര്‍ മോശമാവുന്നത് ഭരണാധികാരികള്‍ ദുഷിക്കുമ്പോഴാണ്. ഭരണാധികാരികള്‍ ദുഷിക്കുന്നതോ, പണ്ഡിതന്മാര്‍ അധ:പതിക്കുമ്പോഴും. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും കീഴ്‌പ്പെടുത്തുന്നതോടെ പണ്ഡിതര്‍ അധ:പതിക്കുന്നു.- ഇമാം ഗസ്സാലി ഹിജ്‌റ 450 – 505 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലോകം ആദരിക്കുന്ന ഇസ്ലാമിക ചിന്തകനും പണ്ഡിതനും ദൈവശാസ്ത്ര വിശാരദനും ആത്മീയ ജ്ഞാനിയുമായ ഇമാം ഗസ്സാലി തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനില്‍ നന്മ കല്‍പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിക്കുന്നതാണ് …

Read More »

പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിദേശ നയങ്ങളും

യു.എ.ഇ ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ദീര്‍ഘകാല വൈരികളായ ഇസ്രായേലുമായി നയതന്ത്ര ഉഭയകക്ഷീ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം അക്കോര്‍ഡ് മേഖലയെയും ഇസ്്‌ലാമിക ലോകത്തെ മൊത്തത്തിലും ഞെട്ടിപ്പിച്ചു കൊണ്ട് അമേരിക്കന്‍ കാര്‍മികത്വത്തില്‍ നടന്നിരിക്കുകയാണ്. മുസ്്‌ലിം ലോകത്ത് എന്നല്ല, ആഗോള രാഷ്ട്രീയത്തില്‍ തന്നെ സമൂലവും ദൂരവ്യാപകവുമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന കരാറായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. കാലങ്ങളായി അറബ് ഇസ്്‌ലാമിക രാഷ്ട്രങ്ങള്‍ കണിശമായി പുലര്‍ത്തിപ്പോരുന്ന ഇസ്രായേലില്‍ നിന്ന് അകലം പാലിക്കുക എന്ന നയം ഉപേക്ഷിക്കുകയും പുതിയ …

Read More »