Home / സംഭാഷണം

സംഭാഷണം

”ദേശീയത പുറന്തള്ളലിന്റെ പ്രത്യയശാസ്ത്രമല്ല”

രാജ്യത്തിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും തകര്‍ക്കുന്ന ബില്ലാണ് ഇരു സഭകളിലും ഭൂരിപക്ഷം നേടി പാസായത്. അതേതുടര്‍ന്ന് രാജ്യത്താകമാനം ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ചെറുത്തുനില്‍പ്പുകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മൂല്യവത്തായ ബഹുസ്വരതയുടെയും സമത്വബോധത്തിന്റെയും മേല്‍ കേന്ദ്ര ഭരണകൂടം നടത്തിയ ഈ കടന്നുകയറ്റത്തെ ശക്തിയുക്തം എതിര്‍ത്ത് രാജ്യത്ത് നിരന്തരം സഞ്ചരിക്കുന്ന പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഹര്‍ഷ് മന്ദര്‍. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം പിന്നീട് പദവി രാജി വെക്കുകയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തുവരുന്നു. അനേകം പുസ്തകങ്ങളുടെ …

Read More »