Home / 2017 (page 3)

2017

ലൗ ജിഹാദ്; ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട നുണപ്രചാരണം

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദമാണ് ലൗ ജിഹാദ്. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ലൗ ജിഹാദ് വിവാദത്തിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയകരമായി പ്രയോഗവത്കരിക്കുകയായിരുന്നു. മലയാളത്തിലെ ഒരു ദിനപ്പത്രമായിരുന്നു ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. ഒടുവില്‍, രാജസ്ഥാനില്‍ …

Read More »

ഒരു ചിരിയും കുറച്ച് കവിതകളും കത്തുകളും

ദാറുല്‍ഹുദായുടെ പിന്നാമ്പുറത്തുള്ള അടുക്കളയുടെ ഭാഗത്തെ കിണറ്റിലെ കലക്കുള്ള വെള്ളം വീണ് രണ്ടാം നിലക്കു മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ വശങ്ങള്‍ മുഴുവന്‍ മഞ്ഞിച്ചു പോയിരുന്നു. ടാങ്കിനു നേരെ താഴെ ബെഡ്‌റൂം. അതിനും താഴെയാണ് ഡൈനിംഗ് ഹാള്‍. അവിടെയാണ് ഞങ്ങള്‍ 1991 ല്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്. വക്കുകള്‍ മഞ്ഞിച്ച വാട്ടര്‍ ടാങ്കും ഡൈനിംഗ് ഹാളിലെ പുല്‍പ്പായയും എന്റെ ദാറുല്‍ഹുദായെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകളായി ഇന്നും തങ്ങിനില്‍ക്കുന്നു. ലെക്‌സ് സോപ്പിന്റെ …

Read More »

മുത്തലാഖ് ബില്‍ പാസാക്കുമ്പോള്‍

TRIPLE TALAQ

മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര ഭരണകൂടം പുറപ്പെടുവിച്ച മുത്തലാഖിനെതിരെയുള്ള പുതിയ വിധി ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നും ഉദിച്ചതാണ്. മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളെ നിന്ദിക്കലും വ്യക്തിനിയമങ്ങള്‍ ഹനിക്കലും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കലും ആര്‍.എസ്. എസിന്റെ ചിരകാല അഭിലാഷങ്ങളില്‍ പെട്ടതാണല്ലോ. അടിസ്ഥാന രഹിതമായ ഇത്തരം ന്യായീകരണങ്ങളിലൂടെയാണ് സുപ്രീം കോടതിയെ ദുര്‍വ്യാഖ്യാനിച്ച് ഹിന്ദുത്വ സര്‍ക്കാര്‍ മുത്തലാഖ് ബില്‍ നിരോധിച്ച് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള അകലം കുറച്ചത്. ഇണയോടൊപ്പൊമുള്ള ജീവിതം ദുസ്സഹമായാല്‍ ആ ബന്ധത്തില്‍ …

Read More »

ബശീര്‍ മുസ്‌ലിയാര്‍ വിപ്ലവം നയിച്ച ജീവിതം

CH USTHAD

വ്യത്യസ്ഥമായ മേഖലകളില്‍ ഓരോ സമൂഹവും തകര്‍ന്നു തുടങ്ങുമ്പോള്‍ അല്ലാഹു അവരിലേക്ക് ഒരു മുജദ്ദിദി( പരിഷ്‌കര്‍ത്താവ്)നെ അയക്കുമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നത്. ചരിത്രം പരതി നോക്കിയാല്‍ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഇമാം ശാഫി, ഇമാം ഗസാലി തുടങ്ങിയ നിരവധി ആളുകള്‍ സാമൂഹ്യ സംസ്‌കരണത്തിനായി കടന്നുവന്നതായി നമുക്ക് കാണാനാകും. അത്തരം ഒരു നീണ്ട പണ്ഡിത നിരയുടെ ഭാഗമെന്നോണം സാമൂഹ്യപരിഷ്‌കരണത്തിനായി  ഇരുപതാം നുറ്റാണ്ടിന്റെ  പൂര്‍വാര്‍ദ്ധഘട്ടത്തില്‍ ഉദം ചെയ്ത മഹാനായ …

Read More »

ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി

bapputy haji

ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.  കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ …

Read More »

എം.എം ബശീര്‍ മുസ് ലിയാര്‍; സമസ്തയുടെ കംബ്യൂട്ടര്‍ എന്ന വിശേഷണം ആലങ്കാരികമല്ല

mm basheer musliyar

കേരളീയ മുസ് ലിം നവോഥാന പരിസരങ്ങളില്‍ കൃത്യമായ വ്യക്തിമുദ്ര പതിപ്പിക്കുകയും എന്നാല്‍ വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും ചെയ്ത അധ്യായമാണ് എം.എം ബശീര്‍ മുസ്‌ലിയാരുടേത്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും നാള്‍ക്കുനാള്‍ പ്രസക്തിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈജ്ഞാനിക ലോകത്തെ എം.എം ബശീര്‍ മുസ്‌ലിയാര്‍ ഒരാവര്‍ത്തി വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മതവിദ്യാഭ്യാസം ചുരുക്കം ചിലദര്‍സുകളില്‍ മാത്രം ഒതുങ്ങുകയും അവ തന്നെ പലതും നിഷ്‌ക്രിയമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്തര്‍ദേശീയ തലത്തില്‍ വരെ മാതൃകയാക്കാവുന്ന രീതിയില്‍ ശാസ്ത്രീയമായ പാഠ്യപദ്ധതിയെക്കുറിച്ച് ബഹുമാനപ്പെട്ടവര്‍ സംവദിച്ചത്. …

Read More »