Home / 2020 (page 3)

2020

പ്രതിരോധത്തിന്റെ ചുമര്‍ ചിത്രങ്ങള്‍

ദേശീയ മാധ്യമങ്ങളില്‍ അക്രമാസക്തരായ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് മുതല്‍ പോലീസിന്റെ കിരാത നടപടികള്‍ വരെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ദിനങ്ങളായിരുന്നു. വ്യത്യസ്ത തരം പ്രതിഷേധങ്ങളുടെ ഭാഗമായി എങ്ങനെ ഇടപെടണം എന്നും നേരിടണം എന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 2019 അവസാനത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച CAA വിരുദ്ധ സമരങ്ങളെ വീര്യം കെടാതെ സൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും അവര്‍ക്കായി. സമരത്തിന്റെ ചെറുതും വലുതുമായ രൂപങ്ങള്‍ക്കിടയില്‍ അവസാന ആഴ്ച്ചകളില്‍ …

Read More »

”തെരുവിലെ പോരാട്ടങ്ങളിലാണ് പ്രതീക്ഷ”

കശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുമാറ്റിയ കേന്ദ്ര ഭരണകൂടത്തിന്റെ നയത്തിനെതിരെ ആരും ശബ്ദിക്കുന്നില്ലെന്ന് കണ്ടാണ് സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്റെ സിവില്‍ സര്‍വ്വീസ് പദവി വലിച്ചെറിഞ്ഞ് തൃശൂര്‍ക്കാരനായ കണ്ണന്‍ ഗോപിനാഥന്‍ ഇറങ്ങിത്തിരിച്ചത്. തുടര്‍ന്ന് ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കളെ സമീപിച്ച് ഇന്ത്യന്‍ മുസ്്‌ലിംകളും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയും മോദി ഭരണകൂടത്തിന് കീഴില്‍ നേരിടുന്ന ഭീഷണമായ സാഹചര്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് കണ്ണന്‍ ഗോപിനാഥന്‍. എന്‍.ആര്‍.സി, …

Read More »

”ദേശീയത പുറന്തള്ളലിന്റെ പ്രത്യയശാസ്ത്രമല്ല”

രാജ്യത്തിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും തകര്‍ക്കുന്ന ബില്ലാണ് ഇരു സഭകളിലും ഭൂരിപക്ഷം നേടി പാസായത്. അതേതുടര്‍ന്ന് രാജ്യത്താകമാനം ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ചെറുത്തുനില്‍പ്പുകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മൂല്യവത്തായ ബഹുസ്വരതയുടെയും സമത്വബോധത്തിന്റെയും മേല്‍ കേന്ദ്ര ഭരണകൂടം നടത്തിയ ഈ കടന്നുകയറ്റത്തെ ശക്തിയുക്തം എതിര്‍ത്ത് രാജ്യത്ത് നിരന്തരം സഞ്ചരിക്കുന്ന പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഹര്‍ഷ് മന്ദര്‍. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം പിന്നീട് പദവി രാജി വെക്കുകയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തുവരുന്നു. അനേകം പുസ്തകങ്ങളുടെ …

Read More »

ഇന്ത്യന്‍ പൗരത്വഭേദഗതി നിയമം: മതം, ദേശീയത, രാഷ്ട്രീയം

ഇന്ത്യന്‍ പൗരന്മാരെ പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ വിശദാംശങ്ങള്‍ അടങ്ങിയ ദേശീയ പൗരത്വപട്ടിക (എന്‍.ആര്‍.സി) യുടെ ഫൈനല്‍ ലിസ്റ്റ് 2019 ആഗസ്റ്റ് 31-ന് ആദ്യമായി ആസാമിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കി ഇന്ത്യന്‍ പൗരന്മാരെ പുനര്‍വിന്യസിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിയമസാധുതയുള്ള പൗരനെ കണ്ടെത്താന്‍ ബ്യൂറോക്രസിയും ജുഡീഷ്യറിയും ചേര്‍ന്ന് നടത്തിയ പ്രക്രിയയില്‍, 1971-നോ അതിനുമുമ്പോ ഇന്ത്യന്‍ പൗരനായിരുന്നു എന്ന് തെളിയിക്കുന്നതിന് ഗവണ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ …

Read More »