കോഴിക്കോട് സ്റ്റേഷനില്‍ മധുരമായൊരു ചൂളംവിളി കാത്തുകാത്തു നിന്നൊടുവില്‍ ധൃതിപിടിച്ചെത്തിയ യശ്വന്തപൂര്‍ എക്സ്പ്രസ് അണിഞ്ഞൊരുങ്ങിയ സുമുഖി തന്നെയായിരുന്നു. ഞങ്ങളെ ഓരോരുത്തരെയും സ്നേഹത്തോടെ മടിയിലിരുത്തി വഴിയില്‍...
Category - Culture
മൗലിദുകളുടെ പകര്‍ച്ചകള്‍
കുട്ടിക്കാലത്ത് ഞങ്ങള്‍ മൗലിദുകള്‍ പാടിപ്പറയാറുണ്ടായിരുന്നുവെങ്കിലും അതിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ല. അതറിയാന്‍ വല്ലാതെ ശ്രമിക്കാറുമായിരുന്നു. ഗംഭീരവും ഇമ്പമൂറുന്നതുമായ ഈ വരികളുടെ കേവലാര്ത്ഥമെങ്കിലും പറഞ്ഞു തരാന്‍...