മ്രിത്തോളജീസ് എന്ന ഗ്രന്ഥത്തില്‍ (പേ.115,116) ഫ്രഞ്ച് സാഹിത്യ വിമര്‍ശകനായ റോളാങ്് ബാര്‍ത്ത് (Roland Barthes)ആധുനിക മാധ്യമങ്ങള്‍ സാംസ്കാരിക പൊതുമണ്ഡലത്തെ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിന് ഒരു സംഭവം വിവരിക്കുന്നുണ്ട്...
Category - Literature
പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര
കെ.ടി മാനു മുസ്ലിയാരുടെ 'ഹജ്ജ് യാത്ര' എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന് കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം