Home / Featured

Featured

Featured posts

നിയോ കലാം : ദൈവശാസ്ത്രത്തിലെ പരിഷ്‌കരണ വാദവും ഓട്ടൊമന്‍സും

ദൈവശാസ്ത്രത്തെ തിയോളജിയെന്ന് പേരിട്ടു വിളിക്കാന്‍ അരിസ്റ്റോട്ടിലിനെ പ്രേരിപ്പിച്ച ഘടകം, തിയോളജിയുടെ സംവാദമെപ്പോഴും ഏറ്റവും ഉന്നതനായ ഉണ്മയെ കുറിച്ചായത് കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ മെറ്റാഫിസിക്‌സില്‍ പറയുന്നുണ്ട്. സമാന നിലപാട് തന്നെയാണ് ഇമാം ഗസ്സാലിയടക്കമുള്ള മുതകല്ലിമീങ്ങള്‍ക്ക് ഇല്‍മുല്‍ കലാം ഏറ്റവും ഉന്നതമായ അറിവെന്നും നിശ്ചിത വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയെന്നും ഒരു നാട്ടില്‍ ഒരാളെങ്കിലും അതുമായി ഇടപഴകേണ്ടത് അത്യാവശ്യകതയാണെന്നും എഴുതി വെക്കാന്‍ പ്രോചോദനമായത്. യൂറോപ്പ്യന്‍ നവോത്ഥാനവും ജ്ഞാനോദയവും അത് വഴി രൂപപ്പെട്ട ശാസ്ത്ര …

Read More »

ആയാസോഫിയ: പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

  ആയാസോഫിയ പള്ളിയായി പരിവര്‍ത്തിപ്പിക്കാനുള്ള തുര്‍ക്കി കോടതിവിധി പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട ബഹുമുഖ ചര്‍ച്ചകള്‍ അടങ്ങിത്തുടങ്ങി. ദിനപ്പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും ശ്രദ്ധ മറ്റു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുതുടങ്ങി. സമൂഹമാധ്യമച്ചുമരുകളില്‍ പുതിയ വിഷയങ്ങള്‍ സ്ഥാനം പിടിച്ചു. തദ്വിഷയകമായി കഴിഞ്ഞ ആഴ്ചകളിലായി അരങ്ങേറിയ പല വക/വിധ ചര്‍ച്ചകളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ശേഷിപ്പുകള്‍ക്കും പുരാവൃത്തങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധേയമെന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് വൈകിവരുന്ന ഈ ലേഖനത്തിന്റെ ലക്ഷ്യം. പുതിയ ആയാസോഫിയ വിവാദം ആരംഭിക്കുന്നത് വര്‍ത്തമാനകാലത്തെ ഒരു രാഷ്ട്രീയ …

Read More »

നെഗറ്റീവ് തിയോളജി: ഇബ്‌നു അറബിയും ദെറീദയും സംവദിക്കുമ്പോള്‍

നൈഷേധിക ദൈവശാസ്ത്രം എന്നൊക്കെ ഭാഷാന്തരം ചെയ്യാവുന്ന അപോഫാറ്റിക് / നെഗറ്റീവ് തിയോളജി മിസ്റ്റിക്കല്‍ ജ്ഞാനാനുഭവങ്ങളുടെ സമീപകാല വായനയില്‍ വീണ്ടും കടന്നുവരാനുള്ള പ്രേരണയെ പറ്റി ദൈദറെ കാറബൈന്‍ പറയുന്നത് ദ റിപ്പബ്ലിക് -ലും ചില അപ്രകാശിത രചനകളിലും നൈഷേധിക ദൈവശാസ്ത്ര സങ്കലനങ്ങള്‍ കണ്ടെത്തിയതോടെ പ്ലാറ്റോയെ മിസ്റ്റിക്കായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളോട് ചേര്‍ന്ന് നെഗറ്റീവ് തിയോളജിയും 1990 മുതല്‍ ജ്ഞാനമേഖലയില്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങി എന്നാണ്. കാറെന്‍ ആംസ്ട്രോങ്ങിന്റെ 2009-ല്‍ പുറത്തിറങ്ങിയ ദ കേസ് ഫോര്‍ ഗോഡ് …

Read More »

കൊറോണക്കാലത്തെ സ്‌റ്റേറ്റും പൊതു ജീവിതവും

കൊറോണ വൈറസിന്റെ അഭൂതപൂര്‍വ്വമായ വ്യാപനം സൃഷ്ടിച്ച ഭീതിത സാഹചര്യത്തില്‍ ധാര്‍മികവും സാമൂഹികവുമായ മൂല്യങ്ങളെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് ജൈവികമായ നിലനില്‍പിനു വേണ്ടിയുള്ള കഠിനയത്നത്തിലേക്ക് മനുഷ്യ ജീവിതം ചുരുങ്ങിപ്പോവുന്നതും അതുമായി ബന്ധപ്പെട്ടു രൂപംകൊള്ളുന്ന പുതിയ അധികാര സമവാക്യങ്ങളെ സംബന്ധിച്ച് ഇറ്റാലിയന്‍ ചിന്തകന്‍ ജോര്‍ജിയോ അഗമ്പന്‍ നടത്തിയ വിമര്‍ശനാത്മകമായ അവലോകനങ്ങളുമാണ് ഈ ലേഖനത്തിനാധാരം. ആശ്ചര്യകരമെന്നു പറയട്ടെ, കൊറോണാഭീതിക്കുമുമ്പ് വ്യവസ്ഥാപിതമായ അധികാര ഘടനകളെ നിരന്തരം വിമര്‍ശിക്കുകയും അത്തരം സ്ഥാപനങ്ങളുടെ ഹിംസാത്മകമായ അധികാര പ്രയോഗങ്ങളെപ്പറ്റി വാചാലരാവുകയും ചെയ്ത …

Read More »

മരണം; സാധ്യതകളുടെ അനന്ത പ്രകാശനങ്ങൾ

  Death asked life: “Why does everyone love you and hate me?”Life replied: “Because i am a beautiful lie and you are a painful Truth”.   മനുഷ്യൻ്റെ സാമൂഹ്യ സുനിശ്ചിതത്വങ്ങളിലൂന്നിയ പലതരം ലോകവീക്ഷണങ്ങളിലും തത്വചിന്തകളിലും വ്യാപരിച്ചു കൊണ്ടിരിക്കുന്ന വൈജ്ഞാനിക ജനത എന്ന നിലയ്ക്ക്, എംബരിക്കലി പ്രൂവ്ഡും വാലിഡുമായ ‘മരണം’ എന്ന വസ്തുത ഏതളവിലാണ് മോഡേൺ അക്കാഡമിയയിൽ ഇടംപിടിച്ചിട്ടുള്ളതെന്നത് പ്രശ്നവൽകരിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് …

Read More »