നവം

ചോദിച്ചു- അച്ചന്റെ നാട്
പറഞ്ഞു- കേരളമെന്ന്
തിരഞ്ഞു- ഗൂഗിളിലന്ന്
കണ്ടു- ‘gods own country’’ യെന്ന്
വായുച്ചു- പ്രകൃതി സൗന്ദര്യത്തെ
്അറിഞ്ഞു- മനോഹരമെന്ന്
കൊതിച്ചു- ഒന്ന് പോവാന്‍
തുടങ്ങി- യാത്ര കേരളത്തിലേക്ക്
എത്തി- കേരഗ്രമത്തില്‍
ഇറങ്ങി- ഒരു ഹര്‍ത്താലില്‍
കുടുങ്ങി- ബസ് സറ്റാന്റില്‍
ചതിച്ചു- രാത്രി ഗൈഡ്
എടുത്തു- അവര്‍ക്ക് വേണ്ടതൊക്കെ
കൊടുത്തു- കേസ് പോലീസില്‍
വിളിച്ചു- കോടതിയിലേക്ക്
എറിഞ്ഞു- അവര്‍ കാശ്
കുടുക്കി- വിധി അന്ന്
അടച്ചു – ജയിലിലെന്നെ
വന്നു- മാധ്യമത്തിലൊക്കെ
ആട്ടി- നാട്ടില്‍ ന്ിന്നെന്നെ
അറിഞ്ഞു-കേരളം മാറി
തീര്‍ന്നു- എന്റെ പൂതി
തീര്‍ത്തു- എന്റെ ജീവിതം

കാവനൂര്‍ മജ്മഅ് വാഫി കോളേജ്
4-ാം വര്‍ഷ വിദ്യാര്‍ത്ഥി

 

About മുഹമ്മദ് ഷഹ്ബാസ്. കെ.സി

Thelicham monthly

Check Also

സെക്യൂരിറ്റിക്കാരന്‍

തോരാത്ത രാവിലെ കെട്ട തീയിന്റെ മണമുള്ള നഗരത്തില്‍ അയാള്‍ ബസ്സിറങ്ങി. സര്‍ക്കാര്‍ ബസ്സിന്റെ നീളന്‍ കമ്പി പിടിച്ച് തൂങ്ങിയ ഉറക്കം …

Leave a Reply

Your email address will not be published. Required fields are marked *