Home / Tag Archives: അനുപ് വി ആര്‍

Tag Archives: അനുപ് വി ആര്‍

വൈറസ് കാലത്തെ പ്രണയം

വസൂരി പോയിട്ടും വസൂരി മാല പോയിട്ടില്ല എന്ന് പറഞ്ഞത് ഫ്രോയിഡിയന്‍ കം മാര്‍ക്‌സിയന്‍ ആയ വിജയന്‍ മാഷ് ആണ്. വസൂരി മാല കൊടുങ്ങല്ലൂരമ്പലത്തിലെ ഒരു പ്രതിഷ്ഠയുടെ പേരാണ്. വസൂരി മാല വസൂരി ശമിപ്പിക്കുന്നു എന്നാണ് അവിടെ വരുന്ന വിശ്വാസികളുടെ വിശ്വാസം. അതിന് വേണ്ടി അവര്‍ അവിടേക്ക് മഞ്ഞളും കുരുമുളകും വഴിപാട് നേരുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖയനുസരിച്ച് വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇപ്പോഴുള്ളത് താരതമ്യേന ദുര്‍ബലമായ സ്‌മോള്‍ പോക്‌സ് ആണ്. …

Read More »