Home / Tag Archives: ആയാസോഫിയ: പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

Tag Archives: ആയാസോഫിയ: പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

ആയാസോഫിയ: പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

  ആയാസോഫിയ പള്ളിയായി പരിവര്‍ത്തിപ്പിക്കാനുള്ള തുര്‍ക്കി കോടതിവിധി പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട ബഹുമുഖ ചര്‍ച്ചകള്‍ അടങ്ങിത്തുടങ്ങി. ദിനപ്പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും ശ്രദ്ധ മറ്റു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുതുടങ്ങി. സമൂഹമാധ്യമച്ചുമരുകളില്‍ പുതിയ വിഷയങ്ങള്‍ സ്ഥാനം പിടിച്ചു. തദ്വിഷയകമായി കഴിഞ്ഞ ആഴ്ചകളിലായി അരങ്ങേറിയ പല വക/വിധ ചര്‍ച്ചകളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ശേഷിപ്പുകള്‍ക്കും പുരാവൃത്തങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധേയമെന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് വൈകിവരുന്ന ഈ ലേഖനത്തിന്റെ ലക്ഷ്യം. പുതിയ ആയാസോഫിയ വിവാദം ആരംഭിക്കുന്നത് വര്‍ത്തമാനകാലത്തെ ഒരു രാഷ്ട്രീയ …

Read More »