Home / Tag Archives: ഇരുളടഞ്ഞ വഴികളില്‍ സ്വര്‍ഗം തേടിയൊരാള്‍

Tag Archives: ഇരുളടഞ്ഞ വഴികളില്‍ സ്വര്‍ഗം തേടിയൊരാള്‍

ഇരുളടഞ്ഞ വഴികളില്‍ സ്വര്‍ഗം തേടിയൊരാള്‍

എനിക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹിക ക്രമങ്ങള്‍ നിങ്ങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ? മനസ്സിനകത്തു കാത്തു വെച്ച സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്നതും കണ്ട് നിസ്സഹായനായിപ്പോയിട്ടുണ്ടോ?ബാക്കിയുള്ള നിമിഷങ്ങളെങ്കിലും പ്രതീക്ഷകളുടെ മോഹപ്പെയ്ത്തില്‍ നനഞ്ഞു കുതിരണമെന്നു കരുതി തുനിഞ്ഞിറങ്ങിയിട്ടുണ്ടോ? ലെബനീസ് എഴുത്തുകാരന്‍ ഹസന്‍ ദാവൂദിന്റെ നോ റോഡ് റ്റു പാരഡൈസ് (ലാ ത്വരീഖ ഇലല്‍ ജന്ന ) എന്ന നോവലിന്റെ ഒടുവിലേക്കെത്തുമ്പോഴേക്ക് ഇവയെല്ലാം ചോദ്യരൂപേണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒട്ടനവധി സങ്കീര്‍ണ്ണതകളിലൂടെയും വിഭ്രാത്മകമായ ഭാവനകളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. …

Read More »