Home / Tag Archives: പടച്ചോന്റെ ചുമരിലെ ചിത്രങ്ങള്‍

Tag Archives: പടച്ചോന്റെ ചുമരിലെ ചിത്രങ്ങള്‍

പടച്ചോന്റെ ചുമരിലെ ചിത്രങ്ങള്‍

എല്ലാ പാഠങ്ങളും അവ നില്‍ക്കുന്ന സാംസ്‌കാരിക പാഠത്തിന്റെ ബാലതന്ത്രങ്ങള്‍ക്കാനുസരിച്ചാണ് രൂപപ്പെടുക. ഒപ്പം ആവിഷ്‌ക്കരിക്കപ്പെടുന്ന മാധ്യമത്തിന്റെ ചരിത്രത്താല്‍ സ്വാധീനിക്കപ്പെട്ടും പുതുക്കിയും ഇടഞ്ഞുമാണ് പാഠങ്ങള്‍ നിലനില്‍ക്കുന്നത്. മാധ്യമത്തോടുള്ള സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഇടച്ചിലിനെയാണ് മുഖ്യമായും ഈ ലേഖനം പരിശോധിക്കുന്നത്.? സംസ്‌കരികമായി കേരളീയ പൊതുമണ്ഡലവും വ്യവഹാരത്തിനകത്ത് മലയാള സിനിമയും സ്ഥാപിച്ച മലപ്പുറത്തെ കുറിച്ചുള്ള ധാരണകളെ അട്ടിമറിക്കുന്ന ഒരു ആഖ്യാനമാണ് ഈ സിനിമ എന്ന് ചുരുക്കിപ്പറയാം. തകരുന്ന നായകനും മുസ്‌ലിം പുരുഷനും മലയാളത്തിലെ …

Read More »