Home / Tag Archives: പിച്ചക്കാരന്റെ മനുഷ്യാവകാശം

Tag Archives: പിച്ചക്കാരന്റെ മനുഷ്യാവകാശം

പിച്ചക്കാരന്റെ മനുഷ്യാവകാശം

അതിശയോക്തിയെന്ന് പറഞ്ഞു ചിരിക്കരുത്. ഡല്‍ഹിയിലെ ധര്‍മക്കാരില്‍ ചിലര്‍ അതൊരു ജോലി ആയാണ് എണ്ണുന്നത്. മാംഗ്‌നേവാലകള്‍(ചോദിക്കുന്നവര്‍) എന്നാണു സ്വയം പറയുക. കല്യാണം അന്വേഷിക്കുമ്പോഴും പയ്യനെന്താ പണി എന്നതിന് മാംഗ്‌നേവാലയാണ് എന്നു മറുപടി. മധൂര്‍ ബണ്ഡാര്‍ക്കറുടെ ട്രാഫിക് സിഗ്‌നല്‍ എന്ന ചിത്രത്തിലെ പാന്റും ഷര്‍ട്ടുമിട്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരത്തിരക്കില്‍ ഉടുപ്പുമാറ്റി മുഖത്തു ചെളിപുരട്ടി സിഗ്‌നലില്‍ കുടുങ്ങിയ കാറുകളുടെ ജനാലയില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന കഥാപാത്രം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്ന് ഈ നഗരം …

Read More »