Home / Tag Archives: മന്‍സൂര്‍ ഹുദവി മാവൂര്‍

Tag Archives: മന്‍സൂര്‍ ഹുദവി മാവൂര്‍

ഐസിസ് വീഴുമ്പോള്‍ ബാക്കിയാവുന്നത്‌

isis

950 വര്‍ഷത്തെ പൈതൃകമുള്ള മൂസില്‍ അല്‍നൂരി മസ്ജിദിന്റെ മിമ്പറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 2014 ജൂണ്‍ 29ന് വെള്ളിയാഴ്ച ഇബ്‌റാഹിം അവ്വാദ് എന്ന അബൂബക്കര്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനത്തോടെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ച ഐസിസ് എന്ന ഭീകര സംഘടനക്ക് അന്ത്യമായിരിക്കുന്നു. മൂന്നു വര്‍ഷവും നാലു മാസവും മാത്രം ആയുസ്സുകൊണ്ട് മുസ്‌ലിം ലോകത്തിനു മേല്‍ ഇത്രമേല്‍ പരിക്കേല്‍പിച്ച്, ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പ്രാകൃതമായി  മുദ്രകുത്തുന്നതില്‍ ഇത്രയേറെ വിജയിച്ച്, മനുഷ്യമനസ്സില്‍ …

Read More »