Home / Tag Archives: മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍

Tag Archives: മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍

മരണം എന്ന സാധ്യതയുടെ കല

”He will feel that he doesn’t have any definitive, exact form and he will know with resignation that he has lost his perfect twenty-five-year-old anatomy and has been changed into a handful of shapeless dust, with no geometric definition” The Third Resignation – Gabriel Garcia Marquez മരണത്തെ പരിഹാരമായും ഉത്തരമായും ഒടുക്കമായും …

Read More »

മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍: ഒരു വായനാനുഭവം

thelicham

ലിബറേഷന്‍ തിയോളജിയാണു പലപ്പോഴും സെക്കുലര്‍ ഫണ്ടമെന്റലിസ്റ്റു കാലത്തെ എഴുതാനുള്ള പ്രചോദനം. ദൈവത്തിനു നേരെയുയര്‍ത്തുന്ന വിരലുകളും ചോദ്യങ്ങളുമായി അവ വിശ്വാസിയെയും മനുഷ്യനെയും അലോസരപ്പെടുത്തുന്നു. യുക്തിപരമായി മരണമെന്നത്് പൂര്‍ണ്ണബിന്ദുവായി അംഗീകരിക്കാമെങ്കിലും അതിലുമപ്പുറം മണ്ണിനും ജീവിതത്തിനും അര്‍ഥം പറയുന്ന മതാഖ്യാനങ്ങളില്‍ മധുരം നുണയുന്നവരാണ് വിശ്വാസികള്‍. നിഷേധാത്മകമായി ദൈവത്തെ കണ്ടെങ്കില്‍ പോലും കഥകള്‍ കേട്ടു, കേട്ടു മനുഷ്യനിനിയും ഒരുപാട് വിശ്വാസിയായിരിക്കും. ശംസുദ്ധീന്‍ മുബാറക് എഴുതിയ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ വായിച്ചു തീര്‍ന്നു. ഇസ്്‌ലാമിക ലോകവീക്ഷണം (world …

Read More »