Home / Tag Archives: മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

Tag Archives: മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

കമ്മ്യൂണിസം പോലെ ലോകം തിരസ്‌കരിച്ചതും മലയാളികള്‍ ഏറ്റെടുത്തതുമായ സംരംഭമായിരുന്നു ഗൂഗിളിന്റെ ബസ്സ് (buzz). 23 മാസത്തെ പരീക്ഷണത്തില്‍ പരാജയമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഗൂഗിളിന് പിന്‍വലിക്കേണ്ടി വന്നെങ്കിലും, മലയാളിയുടെ പില്‍ക്കാല ഇന്റര്‍നെറ്റ് ശീലങ്ങള്‍ക്ക് അടിത്തറയിട്ടത് ബസ്സ് ആണെന്നു പറയാം. ഓര്‍കുട്ട് ഏറെക്കുറെ അസ്തമിക്കുകയും ഫേസ്ബുക്ക് വ്യാപകമായിത്തുടങ്ങുകയും ചെയ്യുന്നതിനിടയിലെ മലയാളിയുടെ ബസ്സ് ജീവിതം കൗതുകമായിരുന്നു. തുറസ്സായ ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നമ്മള്‍ ആദ്യമായാണ് അന്ന് അനുഭവിച്ചറിയുന്നത്. ബ്ലോഗിംഗില്‍, പോസ്‌റ്റെഴുതുന്ന ബ്ലോഗറും കമന്റ് ചെയ്യുന്ന …

Read More »