Home / Tag Archives: മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

Tag Archives: മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

theli

ഒരു സമ്പൂര്‍ണമായ നിര്‍വചനം എത്‌നോഗ്രഫിക്ക് നല്‍കുക എന്നത് പല കാരണങ്ങളാല്‍ ദുഷ്‌കരമാണ്. അതിലൊന്ന് ഈ ജ്ഞാനപദ്ധതി വ്യവസ്ഥാപിതമായി വ്യവഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ആന്ത്രോപോളജിയിലേക്ക് പോലും അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു ഉപശാഖയായി കൊണ്ട് വരാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ അകാദമി പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഞങ്ങള്‍ നിര്‍ദേശിക്കാറുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശാഖയുടെ സൈദ്ധാന്തികമായ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ച് കൊടുത്തതിന് ശേഷം തങ്ങളുടെ അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുക്കാനാണ്. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നതും ഒരു …

Read More »