Home / Tag Archives: ”മുസ്‌ലിം സ്ത്രീയോട് ജ്ഞാനോല്‍പാദനത്തില്‍ ഏര്‍പ്പെടാനാണ് ഖുര്‍ആന്‍ പറയുന്നത്”

Tag Archives: ”മുസ്‌ലിം സ്ത്രീയോട് ജ്ഞാനോല്‍പാദനത്തില്‍ ഏര്‍പ്പെടാനാണ് ഖുര്‍ആന്‍ പറയുന്നത്”

”മുസ്‌ലിം സ്ത്രീയോട് ജ്ഞാനോല്‍പാദനത്തില്‍ ഏര്‍പ്പെടാനാണ് ഖുര്‍ആന്‍ പറയുന്നത്”

THELI

സ്ത്രീയും മുസ്‌ലിം സാമ്പ്രദായികതയില്‍ ഭാഗധേയം നിര്‍ണയിക്കുന്നുണ്ടെന്ന സമകാലിക ബോധമാണ് ഇസ്‌ലാം സംബന്ധിയായ പുതിയ ആലോചനകളെ കൂടുതല്‍ സജീവമാക്കുന്നത്. ഹിജാബ്, പര്‍ദ, നികാഹ്, ത്വലാഖ് തുടങ്ങിയ മുസ്‌ലിം സ്ത്രീ ചര്‍ച്ചകളില്‍ ട്രെഡീഷണല്‍ മുസ്‌ലിം വുമണ്‍/ മോഡേണ്‍ മുസ്‌ലിം വുമണ്‍ എന്നീ രണ്ട് ബൈനറികള്‍ സൃഷ്ടിച്ച് മുസ്‌ലിം സ്ത്രീ എത്രമാത്രം പ്രശ്‌നവത്കരിക്കപ്പെടുന്നുവെന്നതാണ് നാം അന്വേഷിക്കുന്നത്. ബഹുസ്വരസമൂഹത്തില്‍ മുസ്‌ലിം സ്ത്രീ നിര്‍വഹിക്കുന്ന പങ്ക്/ ഭാഗധേയം എന്നിവയെക്കുറിച്ച്, ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്‍് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ …

Read More »