Home / Tag Archives: മുഹമ്മദ് ഷഹ്ബാസ്. കെ.സി

Tag Archives: മുഹമ്മദ് ഷഹ്ബാസ്. കെ.സി

നവം

ചോദിച്ചു- അച്ചന്റെ നാട് പറഞ്ഞു- കേരളമെന്ന് തിരഞ്ഞു- ഗൂഗിളിലന്ന് കണ്ടു- ‘gods own coun­try’’ യെന്ന് വായുച്ചു- പ്രകൃതി സൗന്ദര്യത്തെ ്അറിഞ്ഞു- മനോഹരമെന്ന് കൊതിച്ചു- ഒന്ന് പോവാന്‍ തുടങ്ങി- യാത്ര കേരളത്തിലേക്ക് എത്തി- കേരഗ്രമത്തില്‍ ഇറങ്ങി- ഒരു ഹര്‍ത്താലില്‍ കുടുങ്ങി- ബസ് സറ്റാന്റില്‍ ചതിച്ചു- രാത്രി ഗൈഡ് എടുത്തു- അവര്‍ക്ക് വേണ്ടതൊക്കെ കൊടുത്തു- കേസ് പോലീസില്‍ വിളിച്ചു- കോടതിയിലേക്ക് എറിഞ്ഞു- അവര്‍ കാശ് കുടുക്കി- വിധി അന്ന് അടച്ചു — …

Read More »