Home / Tag Archives: മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും

Tag Archives: മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും

മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും

മൂന്നാം ലിംഗപദവിയും അവര്‍ അനുഭവിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘര്‍ഷങ്ങളും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് മൂന്നാംലിംഗപദവി അനുവദിക്കുവാനുള്ള നിയമപരമായ നടപടികളും ഭരണപരമായ നീക്കങ്ങളും ത്വരിതഗതിയിലാണ്. ഖുന്‍സകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പരശ്ശതം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്‌ലാം ചിട്ടപ്പെടുത്തിയെടുത്ത ഖുന്‍സകളെക്കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങള്‍ക്കുള്ള അംഗീകാരപത്രമാണ്. മൃദുലത എന്ന അര്‍ഥത്തില്‍ വരുന്ന ഖനസ് എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖുന്‍സ എന്ന നാമരൂപത്തിന്റെ …

Read More »