Home / Tag Archives: മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

Tag Archives: മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

മൂന്നാം ലിംഗവും അറബ് വംശവും: മറു വായനയുടെ സാധ്യതകള്‍

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനകനായിരുന്ന എഡ്വോര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു epis­teme ആയി സ്വീകരിക്കുന്നതിലെ വംശീയവും-അധിനിവേശപരവുമായ അക്കാദമിക …

Read More »