Tuesday, January 16, 2018
Home Tags രണ്ടു

Tag: രണ്ടു

രണ്ടു പ്രണയങ്ങള്‍

മഴ നീലിമ മുറ്റിയ ആകാശത്തിനും വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍ കാര്‍മേഘം മറയിട്ടു. വിരഹം താങ്ങാനാവാതെ നീലാകാശം കണ്ണീരൊഴുക്കി...!   സുനാമി മണല്‍പ്പരപ്പിലെ കുറിയെഴുത്തിലൂടെ തീരം തന്റെ പ്രണയം തുറന്നു പറഞ്ഞു. വികാരമടക്കിപ്പിടിക്കാനാവാതെ കടലവളെ ചേര്‍ത്തു പിടിച്ചു.