Home / Tag Archives: ശറഫുദ്ധീന്‍ ഹുദവി

Tag Archives: ശറഫുദ്ധീന്‍ ഹുദവി

അനുഷ്ഠാനങ്ങളാണ് മതത്തിന്റെ വേരുകള്‍

മനുഷ്യന്റെ ഭൗതികവും ആത്മികവുമായ മാര്‍ഗദര്‍ശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്ന മതമാണ് ഇസ്‌ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനമായതിനാല്‍ കാലാതീതമായി നിലകൊള്ളുന്ന പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളെയും മാര്‍ഗദര്‍ശനം ചെയ്യാന്‍ പര്യാപ്തമായ മതമാണത്. നല്ല കുടുംബവും സമൂഹവും രാഷ്ട്രവും രൂപീകരിക്കപ്പെടുന്നത് നിയമങ്ങളുടെ കാര്യക്ഷമത കൊണ്ടോ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടോ അല്ല പ്രത്യുത മാനസിക പരിവര്‍ത്തനം കൊണ്ടാണെന്ന് ഇസ്‌ലാം കരുതുന്നു. ആത്മിക വികസനത്തിന് ഇസ്‌ലാം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ഇതു കൊണ്ടാണ്. ജീവിത വിജയത്തെ …

Read More »