Home / Tag Archives: ഹലാല്‍ ബ്രാന്റ്: കമ്പോളത്തിലെ മതം

Tag Archives: ഹലാല്‍ ബ്രാന്റ്: കമ്പോളത്തിലെ മതം

ഹലാല്‍ ബ്രാന്റ്: കമ്പോളത്തിലെ മതം

ഫഗേഹ് ശീറാസിയുടെ Brand Islam: The marketing and communication of piety എന്ന പുസ്തകം സംബന്ധിച്ച് ചില പ്രതികരണങ്ങള്‍ വായിക്കാനിടയായി. വളരെ രസകരമെന്നു തന്നെ പറയാം. ഇസ്‌ലാം എന്നത് ഒരു രാഷ്ട്രീയ പ്രതിഭാസമോ അല്ലെങ്കില്‍ ചരിത്രങ്ങള്‍ക്കിപ്പുറം മതേതര സങ്കല്‍പ്പങ്ങള്‍ക്ക് സമാന്തരമായി നിലയുറപ്പിച്ച ഒരു ചിന്താധാരയായിട്ടോ വീക്ഷിക്കുന്നതിന് പകരം കുറച്ചുകൂടെ സങ്കീര്‍ണ്ണവും ആഴവുമുള്ള ചില അപഗ്രഥനങ്ങള്‍ക്കും ആശയ സംവേദനങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒരു ഉദ്യമമായിട്ട് ബ്രാന്റ് ഇസ്‌ലാമിനെ വിലയിരുത്താം. ഇത്തരം ചര്‍ച്ചകള്‍ …

Read More »