ഉത്തരാഫ്രിക്കന്‍/ പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലെ സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള മാധ്യമ മാധ്യമേതര വിവരണങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വാക്കാണ് ‘വിഭാഗീയത’. എല്ലാവര്ക്കും ഏറെ പരിചിതമായ വംശപരമോ വര്‍ഗപരമോ പ്രാദേശികപരമായോ ആയ വിഭാഗീയതയല്ല. മറിച്ച് ഇസ്ലാമിനകത്തു തന്നെയുള്ള സുന്നി ശിയാ വിഭാഗങ്ങള്‍ക്കിടയിലെ മത/വിശ്വാസപരമായ വിഭാഗീയതയാണ് പൊതുവ്യവഹാരങ്ങളിലും കൂടുതലായി കാണുന്നത്. വിഭാഗീയത (ലെരമേൃശമിശാെ) എന്ന വാക്കിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവര്‍ത്തനം കൈവരുന്നതെന്നും പ്രാദേശിക-വര്‍ഗപര-വംശപര വിഭാഗീയതകളെയും വ്യത്യാസങ്ങളെയും അദൃശ്യമാക്കി സുന്നി-ശിയാ വിഭജനം കൂടുതല്‍ …
Read More »പോയ തെരഞ്ഞെടുപ്പ് നമ്മോട് പറഞ്ഞത്
ദസറ ആഘോഷത്തിന് ലഖ്നോവിലെത്തി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിലായിരുന്നു പ്രചാരണം തുടങ്ങിയത്. പാകിസ്ഥാനെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പുറമെ പാകിസ്ഥാനെതിരായ വികാരം പരമാവധി വോട്ടാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രചാരകനാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലുടനീളം പരീക്കര്‍ക്ക് സ്വീകരണം നല്‍കാനും പാര്‍ട്ടി പദ്ധതിയിട്ടു. എന്നാല്‍ കള്ളനോട്ടും കള്ളപ്പണവും തടയാനെന്ന …
Read More »