ഉത്തരാഫ്രിക്കന്‍/ പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലെ സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള മാധ്യമ മാധ്യമേതര വിവരണങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വാക്കാണ് ‘വിഭാഗീയത’. എല്ലാവര്ക്കും ഏറെ പരിചിതമായ വംശപരമോ വര്‍ഗപരമോ പ്രാദേശികപരമായോ ആയ വിഭാഗീയതയല്ല. മറിച്ച് ഇസ്ലാമിനകത്തു തന്നെയുള്ള സുന്നി ശിയാ വിഭാഗങ്ങള്‍ക്കിടയിലെ മത/വിശ്വാസപരമായ വിഭാഗീയതയാണ് പൊതുവ്യവഹാരങ്ങളിലും കൂടുതലായി കാണുന്നത്. വിഭാഗീയത (ലെരമേൃശമിശാെ) എന്ന വാക്കിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവര്‍ത്തനം കൈവരുന്നതെന്നും പ്രാദേശിക-വര്‍ഗപര-വംശപര വിഭാഗീയതകളെയും വ്യത്യാസങ്ങളെയും അദൃശ്യമാക്കി സുന്നി-ശിയാ വിഭജനം കൂടുതല്‍ …
Read More »