മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ പുനസംഗമം സാധ്യമാക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് ബി.ബി.സി ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. മുത്ത്വലാഖുള്പ്പെടെയുള്ള മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. ഇസ്ലാമിനെ അടിക്കാനുള്ള വടിയായി മുസ്ലിം വിരുദ്ധരും കപട സ്ത്രീ സംരക്ഷകരും പ്രസ്തുത റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ …
Read More »