Home / കവിത / നീ

നീ

fail

ജനനം മുതല്‍ മരിക്കും വരെ
ശപിക്കപ്പെട്ട്
അലയുന്നു നീ, പാപിയായി
ഇനിയും വേണമെന്ന ആര്‍ത്ഥിയില്‍
മനക്കോട്ടകളേറി
തെളിഞ്ഞുനടക്കുന്നു.
കുടിച്ച് കൂത്താടി നശിപ്പിക്കുന്നു.
വിലപ്പെട്ടൊരായുസ്സിനെ ചിതയെറിയും വരെ
മോക്ഷം തേടി വലഞ്ഞ്
നിന്റെ ജീവിതം നരകമായിപ്പോയല്ലോ!!
ശപിക്കപ്പെട്ട
പിശാചു പോലെ
ദൈവം ശാസിച്ച് ശാസിച്ച്
നീ കരിഞ്ഞുണങ്ങിയിരിക്കുന്നു.

Comments

com­ments

About ഹിബ നൂറിന്‍ കുറ്റ്യാടി

Check Also

മഴ ദിവസം, മരണവീട്ടില്‍

failആകാശത്തെ ഇത്ര നല്ല വിവര്‍ത്തകനായി മറ്റൊരു നേരത്തും കാണാനാകില്ല, പടികയറി വരുന്നു, പടിയിറങ്ങുന്നവനെ യാത്രയാക്കാന്‍ നനഞ്ഞൊലിച്ച കണ്ണുകള്‍, ദേ, മണ്ണിലേക്ക് …