ഒരു സാധാരണ ദിവസം

സെക്യൂരിറ്റി ഓഫീസര്‍നേരത്തെ തന്നെ എണീറ്റുശുഭ്ര വസത്രങ്ങളണിഞ്ഞുനട്ട്‌സ് ചേര്‍ത്ത ഹണി ടോസ്റ്റ് കഴിച്ചുമക്കള്‍ക്കെല്ലാം മുത്തം കൊടുത്ത്ഭാര്യയെ തീവ്രമായി ആലിംഗനം ചെയ്ത്അയാള്‍ ജോലിക്കായി ഇറങ്ങിവെടിവെച്ചുകൊല്ലേണ്ട പത്തുപേരുടെ...

ചില നേരങ്ങളില്‍

നിനച്ചിരിക്കാത്ത നേരത്ത് പൊട്ടിവീഴുന്ന ചില ഒറ്റപ്പെടലുകളുണ്ട്. വിഭജനം നടന്നപ്പോള്‍ ശത്രുരാജ്യത്ത് പെട്ടുപോയ കമിതാവിനെപ്പോലെയാകും അന്നേരം മനസ്സ്. പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം അര്‍ദ്ധോക്തിയില്‍ മുറിഞ്ഞു പോയതിന്റെ...

മഴ ദിവസം, മരണവീട്ടില്‍

ആകാശത്തെ ഇത്ര നല്ല വിവര്‍ത്തകനായി മറ്റൊരു നേരത്തും കാണാനാകില്ല, പടികയറി വരുന്നു, പടിയിറങ്ങുന്നവനെ യാത്രയാക്കാന്‍ നനഞ്ഞൊലിച്ച കണ്ണുകള്‍, ദേ, മണ്ണിലേക്ക് തന്നെയാ പോകേണ്ടതെന്നു ഇറയത്തെ പേനത്തുമ്പുകളിലൂടെ ഒലിച്ചിറങ്ങുന്ന...