Thelicham Logo

Author profile

ജമാൽ കൊച്ചങ്ങാടി

മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും മുതിർന്ന പത്രപ്രവർത്തകനുമാണ് ജമാൽ കൊച്ചങ്ങാടി. കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, വിവർത്തകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലീഗ് ടൈംസ്, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പത്രങ്ങളുടെ വാർഷികപ്പതിപ്പുകളെയും വിശേഷാൽ പതിപ്പുകളെയും ഗൗരവമായ സാഹിത്യ-സാംസ്കാരിക സംവാദങ്ങളുടെ ഇടങ്ങളാക്കി മാറ്റുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ലോകസാഹിത്യ പ്രതിഭകളുടെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന വിശ്വസാഹിത്യ പ്രതിഭകൾ, സംഗീതലോകത്തെ പ്രതിഭകളുടെ ജീവിതം അടയാളപ്പെടുത്തുന്ന രഫിനാമ തുടങ്ങിയവ പ്രധാന കൃതികളാണ്.

1

Published articles

1

Latest article on deck

Articles by ജമാൽ കൊച്ചങ്ങാടി

Chronological feed of the author’s published work.