ഇബ്നു ഹജര് അല് അസ്ഖലാനി(റ)വിന്റെ ചരിത്രഗ്രന്ഥമായ ഇന്ബാഉല് ഗുമര് ഫീ അന്ബാഇല് ഉമറിലെ പ്രസക്ത ഭാഗങ്ങളാണ് ഈ ജേണലിന് ആധാരം. അദ്ദേഹത്തിന്റെ സമകാലികരായ അല്-മഖ്രീസി, ഇബ്നു തഗ്രീബിര്ദി തുടങ്ങിയ നിരവധി...
കറുത്ത മരണമെന്ന പ്ലേഗ് ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇരുട്ടിന്റെ നാട്ടിലാണ് അത് ആരംഭിച്ചത്. ഓ, എന്തൊരു മുഷിഞ്ഞ സന്ദര്ശകന്! കരുത്തരായ ചൈനക്കോ വലിയ വലിയ കോട്ടകൊത്തളങ്ങള്ക്കോ പോലും അതിനെ തടയാനുള്ള...