മാതാവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നാണ് മാതൃ സ്‌നേഹത്തിന്റെ വിലയറിഞ്ഞത് കണ്ണുരുട്ടിയപ്പോഴേക്കും വിരണ്ടു പോയ പിഞ്ചു ബാലന്റെ നയനങ്ങളില്‍ നിന്നാണ് നിഷ്‌കളങ്കതയുടെ ആഴമറിഞ്ഞത് തകര്‍ന്നടിഞ്ഞ...