Thelicham

ഏലിയന്‍

ഉറക്കത്തിലെപ്പഴോ ആണ് അനുരൂപ് മരിച്ചത്. മരിക്കുമ്പോള്‍ അവന് 36 വയസ്സ്.തികച്ചും ശാന്തവും അനായാസവുമായ മരണം. ഒത്തിരി തവണ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോള്‍ ദീപിക നേരെ അവന്റെ താമസസ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഘുംഘുരുവിന്റെ മകളുടെ പിറന്നാളിന് ഒരുമിച്ച്...

ചൂളപ്പോര്

ചത്തിയറച്ചിറയുടെ അരികിലാണ്രവി മുതലാളിയുടെ ചൂള. കാളിയന്‍ചന്തക്ക് പോന്ന പോക്കില്ചിറവക്കത്തുടെ നടക്കുമ്പോ,ഉച്ച ചൂടില്‍ നിരത്തി വെച്ചിരിക്കുന്നു ചുവന്നു തുടുത്ത് തീറ്റ പ്രായമെത്തിയപലഹാരം പോലത്തെ ചുടുകട്ടകള്‍ ചൂളയില്‍ വെന്തുവെന്ത്ഉള്‍ച്ചൂട്...

മരിപ്പ്‌

ഗവണ്മന്റ് സ്‌കൂള്‍ 1992 ബാച്ച് എന്നെഴുതിയ റീത്തും കൂടി വെച്ചപ്പോള്‍, പിറകില്‍ നിന്നുമാരോ പറഞ്ഞു; വെച്ചു താമസിപ്പിക്കേണ്ട, പെട്ടെന്ന് ബോഡി എടുത്തോളു. ഇനി വരാനായിട്ടാരുമില്ല. ആകെ സ്വന്തമെന്ന് പറയാനായിട്ടുണ്ടായിരുന്നതൊരു പൂച്ചമാത്രമാണ്. ആയകാലത്ത്...

Category - Fiction

ഏലിയന്‍

ഉറക്കത്തിലെപ്പഴോ ആണ് അനുരൂപ് മരിച്ചത്. മരിക്കുമ്പോള്‍ അവന് 36 വയസ്സ്.തികച്ചും ശാന്തവും അനായാസവുമായ മരണം. ഒത്തിരി തവണ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോള്‍ ദീപിക നേരെ അവന്റെ താമസസ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഘുംഘുരുവിന്റെ...

മരിപ്പ്‌

ഗവണ്മന്റ് സ്‌കൂള്‍ 1992 ബാച്ച് എന്നെഴുതിയ റീത്തും കൂടി വെച്ചപ്പോള്‍, പിറകില്‍ നിന്നുമാരോ പറഞ്ഞു; വെച്ചു താമസിപ്പിക്കേണ്ട, പെട്ടെന്ന് ബോഡി എടുത്തോളു. ഇനി വരാനായിട്ടാരുമില്ല. ആകെ സ്വന്തമെന്ന് പറയാനായിട്ടുണ്ടായിരുന്നതൊരു...

ശിലാദണ്ഡനങ്ങള്‍

തിളച്ചൊഴുകുന്ന ഉപ്പുവെള്ളം ചൂണ്ടുവിരല്‍ കൊണ്ട് താളത്തില്‍ വടിച്ചു കളഞ്ഞ് മീരാന്‍ മാവിന്‍ ചുവട്ടിലേക്ക് നീങ്ങിയിരുന്ന് ഹെല്‍പ്പര്‍ ദാമോദറിനെയും ത്രിപാഠിയെയും തണുത്താറിയ സുപ്രയിലേക്ക് ക്ഷണിച്ചു. കൊണ്ടോട്ടിയിലെ പേരുകേട്ട...

Most popular

Most discussed