മ്രിത്തോളജീസ് എന്ന ഗ്രന്ഥത്തില്‍ (പേ.115,116) ഫ്രഞ്ച് സാഹിത്യ വിമര്‍ശകനായ റോളാങ്് ബാര്‍ത്ത് (Roland Barthes)ആധുനിക മാധ്യമങ്ങള്‍ സാംസ്‌കാരിക പൊതുമണ്ഡലത്തെ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിന് ഒരു സംഭവം വിവരിക്കുന്നുണ്ട്. ‘ ഒരു ദിവസം എനിക്ക്...
മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തിലെ സവര്‍ണ്ണ മുദ്രകളും കര്‍തൃത്വ നിഷേധങ്ങളും
മ്രിത്തോളജീസ് എന്ന ഗ്രന്ഥത്തില്‍ (പേ.115,116) ഫ്രഞ്ച് സാഹിത്യ വിമര്‍ശകനായ റോളാങ്് ബാര്‍ത്ത് (Roland Barthes)ആധുനിക മാധ്യമങ്ങള്‍ സാംസ്‌കാരിക പൊതുമണ്ഡലത്തെ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിന് ഒരു സംഭവം വിവരിക്കുന്നുണ്ട്...