ധ്യാനനിരതരായ നിരവധി ആത്മീയാചാര്യര്‍ സ്പര്‍ശിച്ചനുഗ്രഹിച്ച തസവ്വുഫ് രചനകളും അതിലെ മാസ്മരികതയും അവര്‍ണ്ണനീയമത്രെ. അനിശ്ചിതത്വത്തിന്റെ ചങ്ങാതിയായി ദേശദേശാന്തരങ്ങളില്‍ സഞ്ചരിച്ച്...
തസ്വവ്വുഫില്‍ വിരചിതമായ ആദ്യകാല ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. ഹി. അഞ്ചാം നൂറ്റാണ്ടിലാണ് രചന നടക്കുന്നത്. അതിനു മുമ്പ് തന്നെ...