സെക്യൂരിറ്റി ഓഫീസര്‍നേരത്തെ തന്നെ എണീറ്റുശുഭ്ര വസത്രങ്ങളണിഞ്ഞുനട്ട്‌സ് ചേര്‍ത്ത ഹണി ടോസ്റ്റ് കഴിച്ചുമക്കള്‍ക്കെല്ലാം മുത്തം കൊടുത്ത്ഭാര്യയെ തീവ്രമായി ആലിംഗനം ചെയ്ത്അയാള്‍ ജോലിക്കായി...
ഇനിയും ഉയര്‍ത്താത്ത കൈകള്‍ സഖേ നിന്റെ ഉടലിന്റെ കേടാണറുത്തു മാറ്റൂ ഇനിയും പതക്കാത്ത സിരകളില്‍ ചോര തന്‍ ധമനികള്‍ ചത്തു; കുഴിച്ച് മൂടൂ ഇനിയും തുറക്കാത്ത വായക്കകം പൂണ്ട ചിതലേറ്റുടഞ്ഞ നിന്‍ നാവറുക്കൂ...
നിനച്ചിരിക്കാത്ത നേരത്ത് പൊട്ടിവീഴുന്ന ചില ഒറ്റപ്പെടലുകളുണ്ട്. വിഭജനം നടന്നപ്പോള്‍ ശത്രുരാജ്യത്ത് പെട്ടുപോയ കമിതാവിനെപ്പോലെയാകും അന്നേരം മനസ്സ്. പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം അര്‍ദ്ധോക്തിയില്‍...