വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന ധാരണ 1991 ന് ശേഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധമാണ്. നവ ഉദാര സാമ്പത്തിക നയമായിരുന്നു അതിന്റെ അടിസ്ഥാനം. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ നിയന്ത്രിക്കുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങള്‍...
Author - Editor Thelicham
ഞാനൊരു ശുഭാപ്തി വിശ്വാസമുള്ള പ്രബോധകനാണ്
ഇക്കഴിഞ്ഞ ജനുവരി 14ന് അന്തരിച്ച പ്രസിദ്ധ ജര്‍മന്‍ മുസ്്ലിം ചിന്തകനായ മുറാദ് ഹോഫ്മാനിന്റെ സ്മരണാര്‍ത്ഥം 2000 മാര്‍ച്ചില്‍ തെളിച്ചം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള സംഭാഷണം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. ഗ്രന്ഥകാരന്...
ബ്യാരി മുസ്ലിം ജീവിതത്തിലൂടെ ഒരു യാത്ര
സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള ദക്ഷിണ കന്നടയിലെ ബ്യാരി മുസ്്ലിംകളുടെ ചരിത്രം തേടിയാണ് മംഗലാപുരത്തെത്തിയത്. പുലര്‍ച്ചെ ട്രെയ്നിറങ്ങി പ്രവാചക കാലത്തോളം പഴക്കമുള്ള ബന്തറിലെ സീനത്ത് ബഖ്ഷ് പള്ളി തേടി നടന്നു...
പ്രതിരോധത്തിന്റെ ചുമര് ചിത്രങ്ങള്‍
ദേശീയ മാധ്യമങ്ങളില്‍ അക്രമാസക്തരായ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് മുതല്‍ പോലീസിന്റെ കിരാത നടപടികള്‍ വരെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ദിനങ്ങളായിരുന്നു. വ്യത്യസ്ത തരം പ്രതിഷേധങ്ങളുടെ ഭാഗമായി എങ്ങനെ...
കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍
ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന്...
പടപ്പാട്ടുകള്‍: വിവര്‍ത്തനത്തിന്റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍
ദേശീയതയെ കുറിച്ചുള്ള പഠനസന്ദര്‍ഭങ്ങളില്‍ പ്രദേശ(റീജിയണ്‍)ത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് ഏറെ പരിഗണിക്കപ്പെടുന്നുണ്ട്. ദേശരാഷ്ട്രനിര്‍മ്മിതിയുടെ വിമര്ശസ്ഥാനത്താണ് ‘റീജിയണ്‍’ പലപ്പോഴും നിലകൊള്ളുന്നത്...
മുഹിയുദ്ധീന് മാലയും അറബി മദ്ഹ് കാവ്യങ്ങളും: ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളുടെ ആവശ്യകത
മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പരിണാമഘട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ് 1607. നിരവധി ഭാഷാ, സാഹിത്യ സംസ്കാരങ്ങളുടെ സംയുക്ത സംഭാവനയായ മുഹ്യിദ്ദീന് മാല വിരചിതമായ വര്‍ഷമാണത്. ഈ ലക്കം തെളിച്ചം മാസികയില്‍...
മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും
കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ...
ഖിസ്സയുംഉല്ഭവകഥകളും മറ്റു ഉല്പത്തിക്കഥകളും
സമുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര് സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത...
ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവും
രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍...
പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര
കെ.ടി മാനു മുസ്ലിയാരുടെ 'ഹജ്ജ് യാത്ര' എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന് കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം
ഒരു സാധാരണ ദിവസം
സെക്യൂരിറ്റി ഓഫീസര്നേരത്തെ തന്നെ എണീറ്റുശുഭ്ര വസത്രങ്ങളണിഞ്ഞുനട്ട്സ് ചേര്‍ത്ത ഹണി ടോസ്റ്റ് കഴിച്ചുമക്കള്ക്കെല്ലാം മുത്തം കൊടുത്ത്ഭാര്യയെ തീവ്രമായി ആലിംഗനം ചെയ്ത്അയാള് ജോലിക്കായി ഇറങ്ങിവെടിവെച്ചുകൊല്ലേണ്ട പത്തുപേരുടെ...
കേരളാ മോഡല്‍ വികസനം: മുസ്ലിം പങ്ക് രേഖപ്പെടുത്തണം
സെന്റര്‍ ഫോര്‍ ഡവലെപ്മെന്റ് സ്റ്റഡീസില്‍ സീനിയര്‍ പ്രഫസറാണ് ഡോ. ഇരുദയ രാജന്. കുടിയേറ്റ പഠനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അതോറിറ്റിയാണ് അദ്ദേഹം. ദ്രാവിഡ വംശത്തിന്റെ തനിക്കൊണമുള്ള അദ്ദേഹം ഉച്ചത്തില്‍...
ഹിന്ദുത്വ ദേശീയതയുടെ ഉന്മാദങ്ങള്
ക്ലാസിക്കല്‍ ഫാഷിസത്തെ കുറിച്ച് ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ നിര്‍വചനത്തെ ആധാരമാക്കിയാണ് ബിജെപി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന നിഗമനത്തില്‍ സൈദ്ധാന്തിക മാര്‍ക്സിസ്റ്റായ പ്രകാശ്...
ഇന്ത്യന്‍ മുസ്ലിംകളും രാഷ്ട്രീയ പ്രാതിനിധ്യവും
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്ലിംകള്. പക്ഷെ, സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും പിന്നാക്കം നില്ക്കുന്നവരില് ചെറിയ ന്യൂനപക്ഷങ്ങളെക്കാള്‍ മുന്നില്‍ നില്ക്കുന്നതും...