Author profile
ഡോ. ലിലു ചെൻ
ചൈനയിലെ ഇസ്ലാം, ഹുയി മുസ്ലിംകളുടെ ബൗദ്ധിക ചരിത്രം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന പ്രമുഖ മതപഠന വിദഗ്ധയാണ് ഡോ. ലിലു ചെൻ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ പിഎച്ച്.ഡി. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറും ഫീൽഡ് എജുക്കേഷൻ ഡയറക്ടറുമാണ്. മതം, ചരിത്രം, അന്തർമത സംവാദം, സാംസ്കാരികാന്തര ബൗദ്ധിക വിനിമയം എന്നിവയാണ് അവരുടെ പ്രധാന ഗവേഷണമേഖലകൾ. Chinese Heirs to Muhammad: Writing Islamic History in Early Modern China (2020) ശ്രദ്ധേയ കൃതി.
1
Published articles
1
Latest article on deck
Articles by ഡോ. ലിലു ചെൻ
Chronological feed of the author’s published work.

