Thelicham Logo

Author profile

എ.കെ. മുുനീർ ഹുദവി

അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ദക്ഷിണേന്ത്യയിലെ പ്രാദേശിക സാഹിത്യരൂപീകരണങ്ങളെ കേന്ദ്രീകരിച്ചുള്ള താരതമ്യ സാഹിത്യ-സാംസ്‌കാരിക പഠനങ്ങളാണ് പ്രധാന മേഖല. കേരളത്തിലെ വിവിധ അറബി-മലയാള സാഹിത്യരൂപങ്ങളെക്കുറിച്ചാണ് നിലവിലെ ഗവേഷണം. 2013–14 കാലയളവിൽ കാലിഫോർണിയ സർവകലാശാല, ബെർക്ലിയിലെ ആന്ത്രോപോളജി വിഭാഗത്തിൽ ഫുൾബ്രൈറ്റ് ഫെല്ലോ.

1

Published articles

1

Latest article on deck

Articles by എ.കെ. മുുനീർ ഹുദവി

Chronological feed of the author’s published work.