നാട്ടിലെ പള്ളിദര്‍സില്‍ ഓതുന്ന കാലത്ത് കുട്ടശ്ശേരിക്കാരനായ ഉസ്താദിലൂടെയാണ് ആദ്യമായി കോയപ്പാപ്പയെക്കുറിച്ച് കേള്‍ക്കുന്നത്. ചിലര്‍, അവജ്ഞയോടെ ‘പിരാന്ത’നെന്നും, മറ്റു ചിലര്‍ ആദരവോടെയും സ്നേഹത്തോടെയും ഔലിയ എന്നുമായിരുന്നു അദ്ദേഹത്തെ...
കോയപ്പാപ്പ: ഭ്രാന്തില്‍ നിന്ന് വിശുദ്ധതയിലേക്കുള്ള വഴിദൂരങ്ങള്‍
നാട്ടിലെ പള്ളിദര്‍സില്‍ ഓതുന്ന കാലത്ത് കുട്ടശ്ശേരിക്കാരനായ ഉസ്താദിലൂടെയാണ് ആദ്യമായി കോയപ്പാപ്പയെക്കുറിച്ച് കേള്‍ക്കുന്നത്. ചിലര്‍, അവജ്ഞയോടെ ‘പിരാന്ത’നെന്നും, മറ്റു ചിലര്‍ ആദരവോടെയും സ്നേഹത്തോടെയും ഔലിയ...