‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ
കാലു നക്കിത്തുടച്ച്,
അള്ളിപ്പിടിച്ച,്
തൂങ്ങിക്കിടക്കും
‘വിശുദ്ധ വിസര്‍ജ്ജ്യം’
അരിപ്പ വെക്കാതെ
അച്ചു നിരത്തിക്കളിക്കും
കുബേരസുവിശേഷങ്ങള്
പതിവുപല്ലവികളാക്കിയ
വിശുദ്ധരുടെ വേപ്പാട്ടികള്.

‘വിശുദ്ധ’ കോര്‍പ്പറേറ്റുകളുടെ
കാലു നക്കിത്തുടച്ച്,
അള്ളിപ്പിടിച്ച,്
തൂങ്ങിക്കിടക്കും
‘വിശുദ്ധ വിസര്‍ജ്ജ്യം’
അരിപ്പ വെക്കാതെ
അച്ചു നിരത്തിക്കളിക്കും
കുബേരസുവിശേഷങ്ങള്
പതിവുപല്ലവികളാക്കിയ
വിശുദ്ധരുടെ വേപ്പാട്ടികള്.
(2018 ല്‍ തെളിച്ചം ചെയ്ത കവര്‍ ലേഖനം) (പുനപ്രസിദ്ധീകരണം ) ചെമ്പരിക്ക ഖാസിയും കാസര്‍കോട്ടെ ഉന്നത സ്ഥാനീയ പണ്ഡിതനുമായ സി എം അബ്ദുല്ല ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോണം...
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിയുടെ ഭാഗമായ കലിയര്‍ ശരീഫില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനാണ് ശൈഖ് അലാഉദ്ദീന്‍ അലി അഹ്മദ് സ്വാബിര്‍ കലിയരി (റ). ചിശ്തി സില്‍സിലയിലെ പ്രധാന ശൈഖായിരുന്ന ബാബാ ഫരീദുദ്ദീന്‍...
മുസ്ലിം രാഷ്ട്രങ്ങളിലെ ജനാധിപത്യ വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അധികവും കേന്ദ്രീകരിക്കുന്നത് രാഷ്ട്ര സമൂഹ ബന്ധങ്ങള്‍, പൗര സമൂഹത്തെ പറ്റിയുള്ള ചോദ്യം ചെയ്യലുകള്‍ എന്നിവയിലാണ്. കിഴക്കന്‍ ഏകാധിപത്യം (Oriental...
ചത്തിയറച്ചിറയുടെ അരികിലാണ്രവി മുതലാളിയുടെ ചൂള. കാളിയന്ചന്തക്ക് പോന്ന പോക്കില്ചിറവക്കത്തുടെ നടക്കുമ്പോ,ഉച്ച ചൂടില്‍ നിരത്തി വെച്ചിരിക്കുന്നു ചുവന്നു തുടുത്ത് തീറ്റ പ്രായമെത്തിയപലഹാരം പോലത്തെ ചുടുകട്ടകള്‍ ചൂളയില്‍...
Thelicham Monthly is a leading Islamic monthly in Malayalam language published from Darul Huda Islamic University, Kerala.
Subscribe to receive notifications on our exclusive posts and shares.
Add comment